Calicut University Degree 2019-20 Allotment കിട്ടാത്തവർക്ക് special Allotment |vacancy എങ്ങനെ അറിയാം

21 Comments

  1. urapano chetaa. nale friends povunnud. spot report cheyen. poyit karyam undo. 11 nu poyit report cheyano

  2. Ithil ulla seat vaccancy 4th alotmentin shesham ulla seat vaccancy aano?atho 3rd alotmentin shesham ullathaano?

  3. ബിരുദ പ്രവേശന നാലാം അലോട്ട്‌മെന്റിന് ശേഷമുള്ള ഒഴിവുകളില്‍ പ്രവേശനം താഴെ കൊടുത്ത പ്രകാരം നടക്കും. നാലാം അലോട്ട്‌മെന്റിന് ശേഷം കോളേജുകളില്‍ നിലനില്‍ക്കുന്ന (എസ്.സി/എസ്.ടി വിഭാഗം സീറ്റുകള്‍ ഒഴിച്ച്) ഒഴിവുകള്‍ നികത്തുന്നതിന് കോളേജുകളിലേക്ക് ഓണ്‍ലൈനായി അപേക്ഷിച്ചവരുടെ ലിസ്റ്റ് ജൂലൈ 11-ന് ഉച്ചക്ക് ഒരു മണിക്ക് അയക്കും. പ്രസ്തുത ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് ജൂലൈ 16-ന് ഉച്ചക്ക് ഒരു മണി വരെ അതത് കോളേജുകളില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ സയമം അനുവദിച്ചിട്ടുണ്ട്. വിദ്യാര്‍ഥികള്‍ക്കോ അവരുടെ പ്രതിനിധികള്‍ക്കോ കോളേജുകളില്‍ റിപ്പോര്‍ട്ട് ചെയ്യാം. റിപ്പോര്‍ട്ട് ചെയ്യുന്നവരില്‍ നിന്ന് അതത് കോളേജുകള്‍ ജൂലൈ 16-ന് ഉച്ചക്ക് രണ്ട് മണിക്ക് റാങ്ക് ലിസ്റ്റ് തയ്യാറാക്കി, ജൂലൈ 18-വരെ പ്രവേശനം നല്‍കും. ജൂലൈ 12-ന് വൈകുന്നേരം അഞ്ച് മണിക്ക് എസ്.സി/എസ്.ടി വിഭാഗക്കാര്‍ക്ക് ഒരു സ്‌പെഷ്യല്‍ അലോട്ട്‌മെന്റ് പ്രസിദ്ധീകരിക്കും. അലോട്ട്‌മെന്റ് ലഭിക്കുന്നവര്‍ക്ക് ജൂലൈ 16-ന് മൂന്ന് മണിവരെ പ്രവേശനം എടുക്കാം. ഹയര്‍ ഓപ്ഷനോടെ പ്രവേശനം എടുത്തവര്‍, ഇതുവരെ അലോട്ട്‌മെന്റ് ലഭിക്കാത്തവര്‍, റീ-ഓപ്ഷന്‍ നടത്തിയവര്‍ എന്നിവരെയാണ് സ്‌പെഷ്യല്‍ അലോട്ട്‌മെന്റിന് പരിഗണിക്കുക. ഇതിലേക്ക് പരിഗണിക്കാന്‍ ആഗ്രഹിക്കാത്ത ഹയര്‍ ഓപ്ഷനുകള്‍ ഭാഗികമായോ, പൂര്‍ണ്ണമായോ റദ്ദ് ചെയ്യണം. റദ്ദ് ചെയ്യാത്തപക്ഷം ഏതെങ്കിലും ഹയര്‍ ഓപ്ഷനിലേക്ക് അലോട്ട്‌മെന്റ് ലഭിക്കുന്ന പക്ഷം ഇപ്പോള്‍ നിലവിലുള്ള അഡ്മിഷന്‍ ഒഴിവാക്കി പുതിയ അലോട്ട്‌മെന്റ് നിര്‍ബന്ധമായും സ്വീകരിക്കണം. എസ്.സി/എസ്.ടി വിഭാഗക്കാര്‍ക്ക് രണ്ടാം സ്‌പെഷ്യല്‍ അലോട്ട്‌മെന്റ് ജൂലൈ 18-ന് നടത്തും

    For more updates join Whatsapp grp

    https://chat.whatsapp.com/FzombXzcfSB0qSqyIawycy

Leave a Reply

Your email address will not be published. Required fields are marked *